ഹെഡ്ജില്‍ നിന്ന് സ്വര്‍ണ വായ്പ

Posted on: June 21, 2020

കൊച്ചി : ധനകാര്യ സ്ഥാപനമായ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്വര്‍ണ വായ്പാ പദ്ധതി ആരംഭിക്കുന്നു.

സ്വര്‍ണവായ്പ നല്‍കുന്ന ആദ്യശാഖ മാമംഗലത്ത് 22 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹെഡ്ജ് ഗ്രൂപ്പ് ചെയര്‍മാന്‍ അലക്‌സ് കെ. ബാബു അറിയിച്ചു.

TAGS: Hedge |