May 2024
യു ടി ഐ -എം എൻ സി ഫണ്ടിന് 25 ശതമാനം ലാഭവിഹിതം
Posted on: November 26, 2014
യു ടി ഐ -എം എൻ സി ഫണ്ട് 25 ശതമാനം നികുതിരഹിത ലാഭ വിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്സിസ്റ്റിംഗ് പ്ലാനിലെയും ഡിവിഡന്റ് ഓപ്ഷൻ ഡയറക്ട് പ്ലാനിലെയും നിക്ഷേപകർക്ക് 10 രൂപ മുഖവിലയുള്ള യൂണിറ്റിന് 2.50 രൂപ ക്രമത്തിൽ ഡിവിഡൻഡ് ലഭിക്കും. അനുബന്ധമായി ഡിവിഡന്റ് ഓപ്ഷൻ എക്സിസ്റ്റിംഗ് പ്ലാനിലെയും ഡിവിഡന്റ് ഓപ്ഷൻ ഡയറക്ട് പ്ലാനിലെയും അറ്റ ആസ്തി മൂല്യത്തിൽ മാറ്റം വരുമെന്നും യു ടി ഐ അറിയിച്ചു.
2014 നവംബർ 19 ന് ഡിവിഡന്റ് ഓപ്ഷൻ എക്സിസ്റ്റിംഗ് പ്ലാനിൽ അറ്റ ആസ്തി മൂല്യം 80.4839 രൂപയായിരുന്നു. ഡിവിഡന്റ് ഓപ്ഷൻ ഡയറക്ട് പ്ലാനിൽ 81.5432 രൂപയും. 1998 ൽ ആരംഭിച്ച യു ടി ഐ -എം എൻ സി ഫണ്ട് വൈവിധ്യമാർന്ന ശ്രേണികളിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതെന്ന് ഫണ്ട് മാനേജർ സ്വാതി കുൽക്കർണി പറഞ്ഞു.
TAGS: UTI MNC Fund |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്