May 2024
സ്വർണ ബോണ്ട് : നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചിൽ 8000 അപേക്ഷകൾ
Posted on: July 30, 2016
കൊച്ചി : നാലാമത് സ്വർണ ബോണ്ട് പദ്ധതിയിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് മികച്ച പ്രതികരണം. 341 കിലോഗ്രാം സ്വർണത്തിനുള്ള അപേക്ഷകളാണ് സബ്സ്ക്രിപ്ഷൻ സമാഹരിക്കാനുള്ള റിസീവിംഗ് ഓഫീസായ നാലാമത് പദ്ധതിയിൽ എൻഎസ്ഇ മുഖേന അപേക്ഷിച്ചത്. പദ്ധതി ജൂലൈ 22 ന് അവസാനിച്ചു. കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ടുകൾ അവതരപ്പിക്കുന്നത്. പ്രാഥമിക കണക്കനുസരിച്ച് 341.6 കിലോഗ്രാമിന്റെ മൂല്യം 106.5 കോടി രൂപ വരും.
ഇത്തരതിൽ 8000 അക്ഷേകളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു മാസമായി ഈ പദ്ധതിയെകുറിച്ച് എൻ എസ് ഇ 1000 ബോധവത്കരണ പരിപാടികൾ രാജ്യത്തൊട്ടാകെ നടത്തിയിരുന്നു. എൻ എസ് ഇ യുടെ ഓൺലൈൻ മ്യൂച്ച്വൽ ഫണ്ട് പ്ലാറ്റ്ഫോമിലൂടെ 20 കിലോ സ്വർണത്തിനുള്ള അപേക്ഷയും ലഭിച്ചു.
TAGS: National Stock Exchange | NSE | RBI Sovereign Gold Bonds |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്