ലിഖയിൽ സി.എസ്. അഡ്മിഷൻ ആരംഭിച്ചു

Posted on: July 21, 2021

കോട്ടയം ; കമ്പനി സെക്രട്ടറി കോഴ്‌സിനു മാത്രമായുള്ള കൊച്ചിയിലെ ‘ലിഖ’ സെന്റര്‍ ഫോര്‍ കോര്‍പ്പറേറ്റ് സ്റ്റഡീസില്‍ അഡ്മിഷന്‍ ആരംഭിച്ചു.

പ്ലസ് ടു കഴിഞ്ഞവര്‍ക്കും, ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. കോഴ്‌സിനോടൊപ്പം പി.ജി.കോഴ്‌സുകളും ചെയ്യാം. ഡിഗ്രി പാസായ കുട്ടികള്‍ക്ക് ഇപ്പോള്‍ സി.എസ്. എക്‌സിക്യൂട്ടീവ് നേരിട്ട് എഴുതാം. ഇപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈനാണ്.

നിയന്ത്രണങ്ങള്‍നീക്കുന്ന മുറയ്ക്ക് പച്ചാളത്തുള്ള കാമ്പസില്‍ ക്ലാസുകള്‍ നേരിട്ട് നടക്കും.സി.എസ്.കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 22-ന് വൈകീട്ട് ഏഴുമണിക്കുള്ള ഫ്രീ വെബിനാറില്‍ പങ്കെടുക്കാം. https://bit.ly/csfreewebinar എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് www.likhaedu.com. Ph: 8138881411, 8138881412.