പുതുവർഷ ഓഫറുമായി ജി-ടെക് ജീനിയസ് 1 + 1

Posted on: January 5, 2021

കോഴിക്കോട് : പുതുവര്‍ഷത്തോടനുബന്ധിച്ച് പുത്തന്‍ സാങ്കേതികവിദ്യയായ ജീനിയസ് ലേണിംഗ് ആപ്പിന് ഇടക്കാല ഓഫര്‍. ഈവര്‍ഷത്തെ സോഫ്റ്റ്വേറിനൊപ്പം അടുത്തവര്‍ഷത്തെ സോഫ്റ്റ്വേര്‍ സൗജന്യമായി ലഭിക്കും. ഇന്റര്‍നെറ്റില്ലാതെ പ്രീ കെ.ജി. മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ഓഫ്ലൈനായി പഠിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വേറാണിത്. ഓഡിയോ, വീഡിയോകളും ആനിമേഷനുകളും ഉള്‍പ്പെടുത്തി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയതാണ് ജീനിയസ്.

പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുന്ന രീതിയിലാണ് രൂപകല്പന. പ്രീപ്രൈമറി തലംമുതല്‍ ഹയര്‍സെക്കന്‍ഡറിവരെ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ജി-ടെക്കിലെ മറ്റു തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കും ഫീസിന്റെ 40 ശതമാനംവരെ സ്‌കോളര്‍ഷിപ്പ് പുതുവര്‍ഷ ഓഫറിന്റെ ഭാഗമായി നല്‍കും. വിവരങ്ങള്‍ക്ക്: 9526993944, 18002703944.

 

TAGS: G-TEC Genius. |