സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം ആരംഭിച്ചു

Posted on: September 14, 2020

പാലാ : സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

ബിടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്, സിവില്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ത്രമെന്റേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്), എംടെക്, എംബിഎ, എംസിഎ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: www.sjcetpalai.ac.in ഫോണ്‍: 8078700 700, 04822 239700.