May 2024
ഇന്ത്യൻ ഓയിൽ ഉപഭോക്തൃദിനം ആഘോഷിച്ചു
Posted on: January 11, 2021
കൊച്ചി: ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃ ദിനാഘോഷം ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി. അശോകന് ഫ്ളാഗ്ഓഫ് ചെയ്തു. മരടിലെ പുതിയ ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്ലറ്റായ കൊക്കോയിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ചലച്ചിത്ര മിമിക്രി താരമായ രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു.
ഉദയംപേരൂര്‍ ഇന്‍ഡേന്‍ ബോട്ടിലിങ് പ്ലാന്റ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഉപഭോക്തൃ ദിനാചരണം നടത്തി. പൊതുജനങ്ങള്‍ക്ക് എല്‍.പി.ജി. ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ ഓയില്‍. കേരളത്തില്‍, ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേന്‍ പാചകവാതകത്തിന് 52.3 ലക്ഷം ഉപഭോക്താക്കളാണുള്ളത്.
TAGS: Indian Oil |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി
എപിജി മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതം നേടി മുന്‍പന്തിയില്‍ എത്തിയെന്ന് ഇന്ത്യന്‍ഓയില്‍
ഇന്ത്യന്‍ ഓയില്‍ സമ്മാന പദ്ധതി തുടങ്ങി
വൈദ്യുത വാഹന ചാര്‍ജിംഗ് വൈറ്റിലയില്‍
ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ ഇന്ത്യന്‍ ഓയില്‍ വിപണിയില്‍ എത്തിച്ചു
സീറോ- എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ഓയില്‍