മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇരവിപേരൂര്‍: ഓണ്‍ലൈന്‍ പാനം ആസ്വാദ്യകരമാക്കിയും മികവ് കുട്ടികളിലെത്തിച്ചും ഒ.ഇ.എം. പബ്ലിക് സ്കൂള്‍. സ്കൂളിന്റെ ഐടി ഡിപ്പാര്‍ട്മെന്റ് തയാറാക്കിയ ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോ കലക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ...
കാഞ്ഞിരപ്പള്ളി : മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച സെന്റ് ആന്റണീസ് കോളജ് തുടര്‍ച്ചയായ റാങ്ക് നേട്ടങ്ങളുടെ സുവര്‍ണ്ണ ശോഭയില്‍. എം.ജി. സര്‍വകലാശാല എം.എ ഇംഗ്ലീഷ് പരീക്ഷയില്‍ സെന്റ് ആന്റണീസ് ...
കളമശ്ശേരി : പുതിയ അധ്യയന വര്‍ഷത്തെ ബാച്ച് 18 എം. ബി. എ. പ്രോഗ്രാം എസ്.സി.എം.എസ്. സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റില്‍ ആരംഭിച്ചു. ഇസാഫ് ബാങ്ക് സി.ഇ.ഒ.യും, എം.ഡി.യുമായ പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. എസ്.സി.എം.എസ് ...
കൊച്ചി : മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ ബി. ടെക് പഠനത്തിന് സീമെന്‍സ് പങ്കാളിയാകുന്നു. പി.എല്‍.സി., ഡ്രൈവേഴ്സ്, ഓട്ടോമേഷന്‍ കോഴ്സുകള്‍ക്ക് ബി.ടെക് പഠനത്തോടൊപ്പം അത്യാധുനിക സീമെന്‍സ് സെന്റര്‍ ഫോര്‍ ...
കൊച്ചി: ഫെഡറല്‍ ബാങ്കിനു കീഴിലുള്ള നൈപുണ്യ വികസന പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്കില്‍ അക്കാദമി അധ്യാപന രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പുതിയ നൈപുണ്യ വികസന കോഴ്സ് അവതരിപ്പിച്ചു. അധ്യാപന രംഗത്തുണ്ടായ ഏറ്റവും ...
കൊച്ചി: ഈയിടെ പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് പരീക്ഷാ ഫൈനല്‍ ഫലത്തില്‍ ശങ്കര്‍ ഐഎഎസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം. ഐഎഎസ്, എപിഎസ്, ഐഎഫ്എസ് തുടങ്ങി വിവിധ സര്‍വീസുകളിലേക്ക് നിയമന ...
കൊച്ചി : ഐ.ടി.യില്‍ ജോലിനേടാന്‍ ഓണ്‍ലൈന്‍ പരിശീലനം നല്കുന്ന ഐനെറ്റില് 20 ശതമാനം ഇളവോടെ പുതിയ കോഴ്സുകളില്‍ ചേരാം. സോഫ്റ്റ്വേര്‍ കോഴ്സുകളായ നെറ്റ്, ബയോമെട്രിക്സ്, ലാപ്ടോപ്പ് എന്‍ജിനീയറിംഗ്, ...
കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ്യര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സേവ്യര്‍ ...
തിരുവനന്തപുരം : അമൃത ഐ എ എസ് അക്കാദമിയില്‍ പരിശീലനം നേടിയ 22 ഉദ്യോഗാര്‍ഥികള്‍ 2019 ലെ യു.പി.എസ്. സി. സിവില്‍ സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന രംഗത്തു ...
കൊച്ചി: വിജ്ഞാനവും പുതുമകളും പ്രാവീണ്യവും വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് ഓഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി പങ്കുവച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020-നെക്കുറിച്ചുള്ള ചിന്തകള്‍. ദശലക്ഷക്കണക്കിന് ...
പാലാ: ഇന്നലെ പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് പരീക്ഷാഫലം പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനു തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ ഉന്നത ഉദ്യോഗസ്ഥ ...
കൊച്ചി : എന്‍ ഐ ആര് എഫ് ഇന്ത്യ റാങ്കിംഗ് 2020-ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് (ഐ ഐ ടി മദ്രാസ് ) ലോകത്തിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ബി.എസ് സി ഡിഗ്രി ഇന്‍ ...
കൊച്ചി : കൊച്ചി ആസ്ഥാനമായുള്ള സേവ്യര്‍ ഇന്സ്മിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (XI M.E.) സിവില്‍ സര്‍വീസ് പരീക്ഷകോച്ചിംഗ് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പി. എബ്രഹാം ...
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിലെ, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു വേണ്ടി വീഡിയോ പരിശീലന ക്ളാസുകള്‍ ആരംഭിച്ചു. കോവിഡ് 19 ...
കാക്കനാട് : കോവിഡിനെ തുരത്താന്‍ ബാഗുകള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനവുമായി രാജഗിരി വിദ്യാര്‍ത്ഥികള്‍. സ്ക്രാപ്പുകള്‍ ശേഖരിച്ച് ചെലവു കുറഞ്ഞ രീതിയിലുള്ള ലഗേജ് സാനിറ്റേസിംഗ് യന്ത്രമാണ് രാജഗിരി ...