മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബജാജ് ഓട്ടോയുടെ പുതിയ ചേതക് ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചു. ചേതക് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2000 രൂപയടച്ച് ബുക്ക് ചെയ്യാം.എറണാകുളത്ത് കെടിഎം വൈറ്റിലയിലും കോഴിക്കോട് കെടിഎം ...
കൊച്ചി : യുഎസ് വിപണിയില്‍ ഹോണ്ട നവി വാഹനങ്ങളുടെ വിതരണം ആരംഭിച്ച്, ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആഗോള കയറ്റുമതി രംഗം വിപുലീകരിക്കുന്നു. ഹോണ്ട ഡി മെക്സിക്കോ വഴിയായിരിക്കും നവിയുടെ കയറ്റുമതി. 2021 ജൂലൈയില്‍ ഹോണ്ട ...
കൊച്ചി : രാജ്യത്തെ മുന്‍നിര ഇലക്്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്്ട്രിക് തങ്ങളുടെ വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഇടപാടുകാര്‍ക്കായി കമ്പനി പ്രത്യേകം പരിപാടികള്‍ ...
കൊച്ചി: ഫോക്സ്വാഗണ് പുതിയ എസ് യു വിഡബ്ല്യു ടിഗ്വാന് ഇന്ത്യയില്‍ പുറത്തിറക്കി. 31.99 ലക്ഷമാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. 7-സ്പീഡ് ഡിഎസ്ജി 4 മോഷന്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനുള്ളതും ...
കൊച്ചി : സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന് അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്കൂട്ടറാണ് ...
കൊച്ചി ; ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ പുതിയ പ്രീമിയം കാര്‍ ‘എ4’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 190 എച്ച്.പി.കരുത്തും 320 എന്‍.എം.ടോര്‍ക്കും പ്രദാനം ചെയ്യുന്ന 2.0 ലിറ്റര്‍ പെട്രോള്‍ ...
കൊച്ചി : ഹൈനസ് സിബി 350 യുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഹൈനസിന്റെ വാര്‍ഷിക എഡിഷന് അവതരിപ്പിച്ചു. ഇന്ത്യ ബൈക്ക് വീക്ക് 2021ല്‍ ഏറെ കാത്തിരുന്ന നിയോ ...
കൊച്ചി : നിര്‍മാണ, ഖനന മേഖലയിലെ ഉപയോഗത്തിനായി ബ്രിഡ്ജ സ്റ്റോണ്‍ ഇന്ത്യ പുതിയ ടയര്‍ അവതരിപ്പിച്ചു. ട്രക്കുകള്‍ക്ക് 20 ശതമാനം കൂടുതല്‍ ഭാരം വഹിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം ...
കൊച്ചി : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി, ഒട്ടേറെപുതുമകള് നിറഞ്ഞ ഓഡി ക്യൂ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ്, ടെക്നോളജി വേരിയന്റുകളില്‍ ലഭ്യമാകുന്ന കാറിന്റെ പ്രീമിയം ...
കൊച്ചി : ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് കാമ്പുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ ...
കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്/എംഎംഎഫ്എസ്എല്‍) ക്വിക്ക്ലീസ് എന്ന പേരില്‍ പുതിയ ലീസിംഗ്, സബ്സ്ക്രിപ്ഷന് സംരംഭം ...
കൊച്ചി : റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. റെപ്സോള്‍ ഹോണ്ട റേസിംഗ് ...
കൊച്ചി ; മാരുതി സുസുകി ഇന്ത്യ പുതിയ സെലേറിയോ വിപണിയില്‍ അവതരിപ്പിച്ചു. പുതുതലമുറ ഒരു ലിറ്റര്‍ (999 സി.സി.) കെ10 സി എന്‍ജിനുമായി എത്തുന്ന സെലേറിയോയ് ലിറ്ററിന് 26.68 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇതോടെ, ...
കൊച്ചി : നവംബറിലെ ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്കെച്ചുകള്‍ സ്കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ പുതിയ ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്ഫോമായ ഒല ഏറ്റവും മികച്ച ഡീലുകളും ആനുകൂല്യങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വരെയുളള ...