ഉയര്‍ന്ന പലിശ നിരക്കുമായി ബാങ്ക് ഓഫ് ഇന്ത്യ

Posted on: June 25, 2022

 

കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യയുടെ 117-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സ്ഥിര നിക്ഷേപ നിരക്കുകളില്‍ മാറ്റം വരുത്തി.

നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആയ 5.50%-ന് (444ദിവസത്തേക്ക്) സ്ഥിര നിക്ഷേപം നടത്താം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50% അധിക പലിശയും നല്‍കുന്നു.

 

TAGS: BOI |