May 2024
എയർഇന്ത്യ എക്സ്പ്രസിന് പുതിയ 8 വിമാനങ്ങൾ
Posted on: February 14, 2015
സിംഗപ്പൂർ : എയർ ഇന്ത്യ എക്സ്പ്രസ് 2016-17 ൽ 8 പുതിയ വിമാനങ്ങൾ ഫ്ലീറ്റിൽ ഉൾപ്പെടുത്തുമെന്ന് സിഇഒ കെ. ശ്യാം സുന്ദർ. 189 സീറ്റുകളുള്ള ബോയിംഗ് ബി737-800 എൻജി വിമാനങ്ങളാണ് ലീസിന് എടുക്കുന്നത്. ഇതോടെ വിമാനങ്ങളുടെ എണ്ണം 25 ആകും.
പുതിയ വിമാനങ്ങൾ എത്തുന്നതോടെ കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ലക്നോ -മസ്ക്കറ്റ്, അമൃതസർ-മസ്ക്കറ്റ് സർവീസുകൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം 2.6 ദശലക്ഷം യാത്രക്കാരെയാണ് എയർഇന്ത്യ എക്സ്പ്രസ് കൈകാര്യം ചെയ്തത്. ഏകദേശം 90 ശതമാനം ലോഡ് ഫാക്ടർ നിലനിർത്താനുമായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 വിമാനങ്ങൾ കൂടി ലീസിന് എടുക്കാൻ ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ടെന്നും ശ്യാം സുന്ദർ വ്യക്തമാക്കി.
TAGS: Air India Express | Amritsar - Muscat Flights | Boeing B737-800 NG | Lucknow - Muscat Flights |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി