May 2024
ഇക്കോണമി യാത്രക്കാര്‍ക്കും ദുബായില്‍ ലോഞ്ച്
Posted on: January 22, 2020
ദുബായ് : രാജ്യാന്തര വിമാനത്താവളത്തില്‍ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കും ഇനി പ്രത്യേക ലോഞ്ച് 1,260 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മേഖലയില്‍ വിശ്രമിക്കാനുള്ള സൗകര്യം, ഭക്ഷണശാലകള്‍, കുട്ടികളുടെ ഉല്ലാസമേഖല എന്നിവയുണ്ട്. 3 മണിക്കൂര്‍ ചെലവഴിക്കാന്‍ നികുതി ഉള്‍പ്പെടെ ഒരാള്‍ 194.57 ദിര്‍ഹം (ഏകദേശം 3770 രൂപ) നല്‍കണം.
ടെര്‍മിനല്‍ 3ല്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റിനു മുകളിലാണ് ലോഞ്ച്. 300 പേര്‍ക്ക് ഒരേസമയം വിശ്രമിക്കാന്‍ സൗകര്യമുണ്ട്.
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍