മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : വിസ്താര ബിസിനസ് ക്ലാസ് നിരക്കുകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബിസിനസ് ക്ലാസ് നിരക്കുകൾ 4,611 രൂപയിലാണ് ആരംഭിക്കുന്നത്. ഇന്ന് മുതൽ മെയ് ആറ് വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകമാക്കിയിട്ടുള്ളത്. പ്രധാന ...
കൊച്ചി : വിസ്താര എയർലൈൻസ് ഡൽഹിയിൽ നിന്ന് മുംബൈ വഴി കൊച്ചിയിലേക്ക് വിമാന സർവീസ് ആരംഭിച്ചു. ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 യിൽ നിന്നു രാവിലെ 10.20 ന് പുറപ്പെടുന്ന വിമാനം (യുകെ 995 ) മുംബൈ ഛത്രപതി ശിവജി ...
മുംബൈ : വിസ്താര എയർലൈൻസ് ഹോളി സർപ്രൈസ് ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇക്ണോമി ക്ലാസിൽ 999 രൂപയും പ്രീമിയം ഇക്ണോമി ക്ലാസിൽ 2,299 രൂപയുമാണ് നിരക്കുകൾ. ഇതിനു പുറമെ നികുതികളും മറ്റ് ഫീസുകളും നൽകേണ്ടിവരും. ഓഫർ പ്രകാരം മാർച്ച് 28 വരെ ...
ടാറ്റാ – സിയാ സംയുക്തസംരംഭമായ വിസ്താര എയർലൈൻസ് ഡൽഹി-മുംബൈ റൂട്ടിൽ സർവീസ് തുടങ്ങി. കന്നി സർവീസ് ഉച്ചയ്ക്ക് 12.52 ന് ന്യൂഡൽഹിയിൽ നിന്നും 148 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി ടേക്ക് ഓഫ് ചെയ്തു. വ്യോമയാന സഹമന്ത്രി മഹേഷ് ...
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പറക്കൽ അനുമതി ലഭിക്കാത്തതിനാൽ, ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് സർവീസ് വൈകുന്നു. ഏപ്രിലിലാണ് എയർ ഓപറേറ്റർ പെർമിറ്റിന് ഡിജിസിഎ യ്ക്ക് അപേക്ഷ നൽകിയത്. ...