മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എയർബാഗുകളുടെ തകരാറ് പരിഹരിക്കാൻ ഹോണ്ട ഇന്ത്യൻ വിപണിയിൽ 22,834 കാറുകൾ തിരിച്ചുവിളിച്ചു. 2013 ൽ നിർമ്മിച്ച സിറ്റി, ജാസ്, അക്കോർഡ് മോഡലുകളിലെ കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തകരാറ് ഹോണ്ട ഡീലർഷിപ്പുകൾ സൗജന്യമായി ...
ടോക്കിയോ : തകത എയർബാഗുകളുടെ തകരാറുമൂലം ടൊയോട്ട ലോകവ്യാപകമായി 29 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകളുടെ തകരാറുമൂലം യുഎസിൽ 16 പേർ മരണമടഞ്ഞിരുന്നു. ഇന്ത്യയിൽ എത്ര കാറുകൾ തിരിച്ചുവിളിക്കുമെന്ന് ടൊയോട്ട ...
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ 190,578 കാറുകൾ തിരിച്ചുവിളിച്ചു. ഫ്രണ്ട് എയർബാഗ് ഇൻഫ്ളേറ്റേഴ്സ് റീപ്ലേസ്ചെയ്യുന്നതിനു വേണ്ടിയാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ഹോണ്ടയുടെ എയർബാഗ് വെൻഡറായ തകത നിർമ്മിച്ച എയർബാഗുകളുടെ ...
റോം : ഇറ്റാലിയൻ സ്പോർട്സ് കാറായ ഫെരാരി ലോകവ്യാപകമായി 2600 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകൾക്കുണ്ടായ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ജപ്പാനിലെ തകത കമ്പനിയാണ് എയർബാഗുകൾ വിതരണം ചെയ്തത്. ...
ചെന്നൈ : നിസാൻ ഇന്ത്യ 12,000 കാറുകൾ തിരിച്ചുവിളിച്ചു. നിസാൻ സണ്ണിയും മൈക്രയും ഉൾപ്പടെ 2013 ജൂണിനും 2015 മാർച്ചിനും മധ്യേ നിർമിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്. എൻജിൻ സ്വിച്ചിന്റെയും എയർബാഗുകളുടെയും തകരാറുകൾ പരിഹരിക്കാനാണ് ...
ബംഗലുരു : ടൊയോട്ട ലോകവ്യാപകമായി 50 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു. 2003 മുതൽ 2007 നവംബറിനും ഇടയ്ക്ക് നിർമ്മിച്ച ടൊയോട്ടയുടെ 35 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എയർബാഗുകളുടെ തകരാറ് സംബന്ധിച്ച പരിശോധന നടത്തുന്നതിന് ...
എയർബാഗുകളുടെ സോഫ്റ്റ്വേർ തകരാറുകളെ തുടർന്ന് വോക്സ് വാഗൻ ചൈനയിൽ 2,70,000 കാറുകൾ തിരിച്ചുവിളിച്ചു. ചൈനയിൽ നിർമ്മിച്ച 2,65,943 ഉം ഇറക്കുമതി ചെയ്ത 4,692 ഉം ഓഡി എ 4 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. രണ്ടാഴ്ച മുമ്പ് സസ്പെൻഷൻ തകരാറുമൂലം ...