മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 12,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകും. ട്രംപ് ഭരണകൂടം എച്ച്1ബി വിസ നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണ് ഈ നീക്കം. 2017 ന് ശേഷം 13,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകി. 2022 ന് മുമ്പ് മൊത്തം 25,000 ...
ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സലില്‍ പരേഖിന്റെ വാര്‍ഷിക പ്രതിഫലം 2019-20 സാമ്പത്തിക വര്‍ഷം 27 ശതമാനം വര്‍ധിച്ചു. ബോണസും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള പ്രതിഫലമാണിത്. യു. സെ്. സൈക്യൂരിറ്റീസ് ആന്റ് ...
ന്യൂഡൽഹി : ഇൻഫോസിസിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കമ്പനി ചെയർമാൻ നന്ദൻ നിലേക്കനി. സെപ്റ്റംബർ 20 ന് ആണ് എത്തിക്കൽ എംപ്ലോയീസിന്റെ കത്ത് ലഭിക്കുന്നത്. ഒക്ടോബർ 10 ന് കത്ത് ...
ബംഗലുരു : ഇൻഫോസിസ് മേധാവികൾക്കെതിരെ ആരോപണങ്ങളുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്ത്. കമ്പനി സിഇഒ സലീൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർക്കെതിരെയാണ് ആരോപണം. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിലെ വരുമാനവും ലാഭവും ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റ സലിൽ പരേഖിന്റെ വാർഷിക ശമ്പളം 16.25 കോടി രൂപ. കൂടാതെ ഓഹരി ആനുകൂല്യങ്ങളുമുണ്ട്. സലിൽ പരേഖിന് 6.5 കോടി രൂപയാണ് സ്ഥിര ശമ്പളം. ഇതിനു പുറമെ 2018-19 ൽ 9.75 കോടി രൂപ വേരിയബിൾ പേയും ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സലിൽ പരേഖ് ഇന്ന് ചുമതലയേൽക്കും. 2018 ജനുവരി രണ്ട് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. വിശാൽ സിക്ക സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യു.ബി. പ്രവീൺ റാവുവാണ് താത്കാലിക സിഇഒയായി ...
ന്യൂഡൽഹി : ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിന്റെ നിയമനത്തിൽ സന്തോഷമുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. നിയമനത്തെ സ്വാഗതം ചെയ്ത നാരായണ മൂർത്തി പരേഖിന് എല്ലാവിധ ആശംസകളും നേർന്നു. മൂന്ന് മാസത്തെ ...