മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : അപ്പോളോ ടയേഴ്സ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 3,418 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷം ഇതേകാലയളവിൽ 3066 കോടിയായിരുന്നു വില്പന. 11 ശതമാനം വളർച്ച കൈവരിച്ചു. അറ്റാദായം 140 കോടി രൂപ. നടപ്പ് സാമ്പത്തികവർഷത്തെ ...
കൊച്ചി : കിറ്റെക്സ് ഗാർമെന്റ്സ് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 24.12 കോടി രൂപ അറ്റദാായം നേടി. മുൻവർഷം ഇതേകാലയളവിൽ 13.06 കോടിയായിരുന്നു അറ്റാദായം. 85 ശതമാനം വളർച്ച കൈവരിച്ചു. വരുമാനം 103.69 കോടിയിൽ നിന്ന് 151.39 കോടി രൂപയായി. ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2,484.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 2,401.5 കോടി രൂപയായിരുന്നു അറ്റാദായം. 3.44 ശതമാനം വളർച്ച കൈവരിച്ചു. നികുതിക്ക് മുമ്പുള്ള ലാഭം 9.2 ശതമാനം ...
കൊച്ചി : ടെക്നിക്കൽ തുണിത്തരങ്ങൾ നിർമിക്കുന്ന ഗാർവേർ വാൾ റോപ്സിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച ക്വാർട്ടറിൽ 69.3 ശതമാനം വളർച്ചയോടെ 26 കോടി രൂപയായി. മുൻവർഷമിതേ കാലയളവിൽ 15.4 കോടി രൂപയായിരുന്നു അറ്റാദായം. രണ്ടാം ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 297 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവൽ 175 കോടി രൂപയായിരുന്നു അറ്റാദായം. 70 ശതമാനം വർധന. ചെറുകിട വായ്പകളിൽ 1596 കോടി രൂപയുടെ വർധന കൈവരിച്ചു. ആക കൈകാര്യം ...
കൊച്ചി : ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിന് (ജിസിപിഎൽ) സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ 318.12 കോടി രൂപ സഞ്ചിത അറ്റാദായം നേടി. മുൻവർഷമിതേ കാലയളവിനേക്കാൾ (221.43 കോടി ) 44 ശതമാനം കൂടുതലാണിത്. മൊത്തം വരുമാനം 11.01 ശതമാനം വർധനയോടെ ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2.37 ശതമാനം വർധനയോടെ 3102.27 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3030.11 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ വരുമാനം മുൻവർഷമിതേ കാലയളവിലെ 16,106.22 ...
ഹൈദരാബാദ് : അമർ രാജ ബാറ്ററീസ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 136.32 കോടി രൂപ അറ്റാദായം. 11 ശതമാനം വളർച്ചകൈവരിച്ചു. മുൻ വർഷം ഇതേകാലയളവിൽ 123.43 കോടിയായിരുന്നു അറ്റാദായം. വരുമാനം കഴിഞ്ഞ സാമ്പത്തികവർഷം ...
കൊച്ചി : ജിയോജിത് ബിഎൻപി പാരിബാസിന്റെ അറ്റാദായം നടപ്പുവർഷം രണ്ടാംക്വാർട്ടറിൽ 10 ശതമാനം വളർച്ചകൈവരിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 12.42 കോടിയിൽ നിന്ന് 13.71 കോടിയായി. സംയോജിതവരുമാനം 11 ശതമാനം വർധിച്ച് 80.88 കോടിയായി. ...
തിരുവനന്തപുരം : നടപ്പുവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 32 ശതമാനം വളർച്ചയോടെ 492.65 കോടി രൂപയുടെ പ്രവർത്തനലാഭം രേഖപ്പെടുത്തി. അതേസമയം കിട്ടാക്കടത്തിന്റെയും ടാക്സേഷന്റെയും ഉയർന്ന ...