മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
റോം : ഇറ്റാലിയൻ സ്പോർട്സ് കാറായ ഫെരാരി ലോകവ്യാപകമായി 2600 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകൾക്കുണ്ടായ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ജപ്പാനിലെ തകത കമ്പനിയാണ് എയർബാഗുകൾ വിതരണം ചെയ്തത്. ...
ബംഗലുരു : ടൊയോട്ട ലോകവ്യാപകമായി 50 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു. 2003 മുതൽ 2007 നവംബറിനും ഇടയ്ക്ക് നിർമ്മിച്ച ടൊയോട്ടയുടെ 35 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എയർബാഗുകളുടെ തകരാറ് സംബന്ധിച്ച പരിശോധന നടത്തുന്നതിന് ...
എയർബാഗുകളുടെ സോഫ്റ്റ്വേർ തകരാറുകളെ തുടർന്ന് വോക്സ് വാഗൻ ചൈനയിൽ 2,70,000 കാറുകൾ തിരിച്ചുവിളിച്ചു. ചൈനയിൽ നിർമ്മിച്ച 2,65,943 ഉം ഇറക്കുമതി ചെയ്ത 4,692 ഉം ഓഡി എ 4 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. രണ്ടാഴ്ച മുമ്പ് സസ്പെൻഷൻ തകരാറുമൂലം ...
ഇന്ത്യയിൽ മൈക്ര, സണ്ണി വിഭാഗങ്ങളിൽപ്പെട്ട 9,000 കാറുകൾ നിസാൻ തിരിച്ചുവിളിക്കുന്നു. എയർബാഗ് തകരാറുകൾ കാരണമാണ് കാറുകൾ തിരിച്ചുവിളിക്കുന്നതെന്ന് നിസാൻ അറിയിച്ചു. 2008 നും 2012 നും മധ്യേ നിർമ്മിച്ച കാറുകളാണ് കമ്പനി ...