മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കാണാതായ എയർഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജാവ കടലിൽ കണ്ടെത്തിയതായി ഇന്തോനേഷ്യ സ്ഥിരീകരിച്ചു. വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന 10 വലിയ വസ്തുക്കളാണ് വ്യോമ നിരീക്ഷണത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങളും നിരവധി ചെറിയ ...
ഞായറാഴ്ച കാണാതായ എയർഏഷ്യ വിമാനത്തിനായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. 30 കപ്പലുകളും 15 വിമാനങ്ങളുമാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ഇന്തോനേഷ്യ,മലേഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ...
കാണാതായ വിമാനം നവംബർ 16 ന് സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നതായി എയർഏഷ്യ അറിയിച്ചു. ഫ്ളൈറ്റ് ക്യു ഇസഡ് 8501 ലെ യാത്രക്കാരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാനായി + 622129850801 എന്ന എമർജൻസി കോൾ സെന്ററും തുറന്നിട്ടുണ്ട്.
കാണാതായ എയർഏഷ്യ വിമാനം ജാവ സമുദ്രത്തിൽ തകർന്നു വീണതായി അഭ്യൂഹം. എന്നാൽ സിംഗപ്പൂർ ഗവൺമെന്റും എയർഏഷ്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരിൽ 138 മുതിർന്നവരും 16 കുട്ടികളും ഒരു നവജാതശിശുവുമുണ്ടായിരുന്നു. ...