ടി എസ് കല്യാണരാമന് പി.വി സാമി സ്മാരക പുരസ്‌കാരം

Posted on: September 19, 2018

കോഴിക്കോട് : പി. വി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ് കല്യാണരാമന്. ഒക്‌ടോബര്‍ 6 നു ടാഗോര്‍ ഹാളില്‍ ചേരുന്ന പി.വി സാമി അനുസ്മരണ സമ്മേളനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പുരസ്‌കാരം സമ്മാനിക്കും.