ഐ എസ് ടി ഡി കൊച്ചി ചാപ്റ്ററിന് ദേശീയ അവാർഡ്

Posted on: June 14, 2018

കൊച്ചി : ഐ എസ് ടി ഡി കൊച്ചി ചാപ്റ്ററിന് മികച്ച ചാപ്റ്ററിനുള്ള ദേശീയ അവാർഡ്. ചെന്നൈയിൽ നടന്ന ചടങ്ങിൽ കൊച്ചി ചാപ്റ്ററിന് വേണ്ടി ചെയർമാൻ ജോസ് കെ. ഫിലിപ്പ് അവാർഡ് ഏറ്റുവാങ്ങി.

ഐഐഎം-കെ സ്ഥാപകൻ ഡോ. വിനയ്ശിൽ ഗൗതം, ഐ എസ് ടി ഡി ദേശീയ പ്രസിഡന്റ് ഡോ. ആർ. കാർത്തികേയൻ എന്നിവർ ചേർന്ന അവാർഡ് സമ്മാനിച്ചു.