കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: February 5, 2018

മുംബൈ : അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില ഇന്റർനാഷണൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, കേരള ആയുർവേദ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.