കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 17, 2017

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കെഎസ്ഇ, എംആർഎഫ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫാക്ട് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.