മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഫെയ്സ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ഈ മാസമാദ്യം മെറ്റയുടെ ഇന്ത്യ മേധാവിയും മല്യാളിയുമായ അജിത് മോഹന് രാജിവച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്. ...