മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന് 2019-20 സാമ്പത്തിക വർഷം 16,096 കോടി വിറ്റുവരവ്. മുൻവർഷം ഇതേകാലയളവിൽ 17,273 കോടി രൂപയായിരുന്നു വിറ്റുവരവ്. പ്രവർത്തനലാഭം 1962 കോടി. അറ്റാദായം 476 കോടി രൂപ. നാലാം ക്വാർട്ടറിൽ (2020 ജനുവരി – മാർച്ച്) 3,551 കോടി രൂപ ...