മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഷാവോമി എം ഐ 10 അള്‍ട്ര വിപണിയിലവതരിപ്പിച്ചു. എട്ട് ജിബി 128 ജിബി മോഡലിന് ഏകദേശം 57,000 രൂപയും എട്ട് ജിബി 256 ജി. ബി. മോഡലിന് ഏകദേശം 60,100 രൂപയും 12 ജിബി 256 ജിബി, 16 ജിബി 512 ജിബി മോഡലുകള്‍ക്കു യഥാക്രമം 64,400 രൂപയും 75,200 രൂപയും വില വരും. ...