മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വിപ്രോ ഡയറക്ടറായി റിഷാദ് പ്രേംജി മെയ് ഒന്നിന് ചുമതലയേൽക്കും. വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിയുടെ മകനാണ് 38 കാരാനായ റിഷാദ്. നിലവിൽ വിപ്രോയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ് റിഷാദ്.