റിഷാദ് പ്രേംജി മെയ് ഒന്നിന് ചുമതലയേൽക്കും

Posted on: April 22, 2015

Rishad-Premji-bigബംഗലുരു : വിപ്രോ ഡയറക്ടറായി റിഷാദ് പ്രേംജി മെയ് ഒന്നിന് ചുമതലയേൽക്കും. വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിയുടെ മകനാണ് 38 കാരാനായ റിഷാദ്. നിലവിൽ വിപ്രോയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ് റിഷാദ്.