മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ (ഉഗ്മ) ന്റെ 2013 ലെ എക്സലൻസ് അവാർഡിനു സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. വി.എ. ജോസഫിനെ തെരഞ്ഞെടുത്തു. യുഎഇയിലെ ഫൈൻ ഫെയർ ഗ്രൂപ്പ് സിഇഒ ഇസ്മയിൽ റാവുത്തർ, ജോസ് കെ. മാണി എംപി, ...