മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബാസൽ 3 നിബന്ധനകളുടെ ഭാഗമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര നടപ്പുവർഷം 5,00- 1,000 കോടി രൂപ സമാഹരിക്കും. ടയർ -1 ബോണ്ടുകളിലൂടെയാണ് മൂലധന സമാഹരണമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. മുനോട്ട് പറഞ്ഞു. നടപ്പുവർഷം 12-15 ശതമാനം വായ്പാ വളർച്ച ...