മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഫ്രാൻസിലെ ടുലോസ്-ബ്ലാഗ്നാക് എയർപോർട്ടിന്റെ 49.9 ശതമാനം ഓഹരികൾ ചൈനീസ് കമ്പനിയായ സിംബയോസിസ് കൺസോർഷ്യം വാങ്ങി. 308 മില്യൺ യൂറോയുടേതാണ് ഇടപാട്. അതേസമയം എയർപോർട്ടിന്റെ റൺവേയും കെട്ടിടങ്ങളും ഗവൺമെന്റ് ഉടമസ്ഥതയിലായിരിക്കും. ...