മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡായ്ചി സൻക്യോ സൺഫാർമയിലെ 9 ശതമാനം ഓഹരിവിഹിതം പൂർണമായും വിറ്റഴിച്ചു. ഡായ്ചിക്ക് സൺഫാർമയിലുണ്ടായിരുന്ന 21,49,69,058 ഓഹരികളും ഓഹരി ഒന്നിന് ശരാശരി 950 രൂപ പ്രകാരമാണ് വില്പന നടത്തിയത്. ...