മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് വിപണന വിഭാഗത്തിലെ ഇരുനൂറോളം ജീവനക്കാരെ കുറയ്ക്കുന്നു. ആദ്യഘട്ടമായി ഡൽഹി, ഗുർഗാവ് ഓഫീസുകളിലെ 60 ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടലിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ...