മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഒക്ടോബറിൽ ഇന്ത്യൻ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത് 1.55 ലക്ഷം കോടി രൂപ. സെപ്റ്റംബറിൽ 30,517 കോടിയായിരുന്നു നിക്ഷേപം. ഓഗസ്റ്റിൽ ഒരു ലക്ഷം കോടിയും ജൂലൈയിൽ 1.13 ലക്ഷം കോടിയും മ്യൂച്വൽഫണ്ട് പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടു. ...