മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മോട്ടോ ജി24 പവര്‍ അവതരിപ്പിച്ച് മോട്ടറോള. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 14 ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. അള്‍ട്രാ പ്രീമിയം ഡിസൈന്‍, കരുത്തുറ്റ ബാറ്ററി 6 എംപി സെല്‍ഫി ക്യാമറ, 50 എംപി ക്വാഡ് പിക്സല്‍ ...