മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകുന്നേരം ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതിയ മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ച നിയുക്തമന്ത്രിമാർ വൈകുന്നേരം നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ...