മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കി കഴിഞ്ഞ മാസം ഉത്പാദനം 4.33 ശതമാനം വർധിപ്പിച്ചു. ഉത്പാദനം 2018 നവംബറിലെ 1,35,946 യൂണിറ്റുകളിൽ നിന്ന് 2019 നവംബറിൽ 1,41,834 യൂണിറ്റുകളായി ഉയർന്നു. തുടർച്ചയായി ഒൻപത് മാസം ഉത്പാദനം കുറച്ചതിനു ശേഷമാണ് വർധന കൈവരിച്ചത്. ...