മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍ : സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച വിജയം നേടിയ മണപ്പുറം മാ ക്യാമ്പസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 35 വിദ്യാര്‍ത്ഥികളെ മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ക്യാഷ് ...
തൃശൂര്‍ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന് ‘സധൈര്യം 21’ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വലപ്പാട് പഞ്ചായത്തിലെ ...
വലപ്പാട് : കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച നാട്ടിക സ്പോര്‍ട്സ് അക്കാദമിയിലെ 20 കായിക വിദ്യാര്‍ഥികള്‍ക്ക് ജഴ്സികളും അവരുടെ വിദ്യാഭ്യാസ സഹായത്തിനായി ഒരു സ്മാര്‍ട്ട് ടിവിയും മണപ്പുറം ഫൗണ്ടേഷന് വിതരണം ...
തൃശൂര്‍ : കുട്ടികളുടെ ആരോഗ്യ സംരക്ഷണ പ്രചരണാര്‍ത്ഥം മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. നാലു മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരം ...
തൃപ്രയാര്‍ : നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ സാനിറ്റൈസര്‍ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പദ്ധതിയുടെ ...
വലപ്പാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മണപ്പുറം ഫൗണ്ടേഷന് ഓപറേഷന് തിയറ്റര്‍ ഗൗണുകള്‍ വിതരണം ചെയ്തു. വലപ്പാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമായി ...
തൃശൂര്‍: ലോക മാനസികാരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് മണപ്പുറം ഫൌണ്ടേഷന്റെ നേതൃത്വത്തിലുള്ള വല പാട് മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂള്‍ കൗണ്‍സിലിംഗ് സെല്ലിന്റെ നേൃത്വത്തില്‍ ‘പഠിക്കാന്‍ പഠിക്കാം’ സൗജന്യ ...
വലപ്പാട ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള പോലീസിന് പിന്തുണയുമായി മണപ്പുറം ഫൗണ്ടേഷന്. വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കയ്യുറകള്‍, മാസ്കുകള്‍, സൈനിറ്റൈസര്‍, താമസ സൗകര്യത്തിനുള്ള ...
തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് കോവിഡ് ബാരിയര്‍ വിതരണം ചെയ്തു. ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടേയും യാത്രക്കാരുടേയും ...
തൃശൂര്‍ : മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനലും സംയുക്തമായി മത്സ്യത്തൊഴിലാളികള്‍ക്കു മഴ കോട്ടുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. മത്സ്യഫെഡ് അംഗങ്ങളായ 1200ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ...