മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വേൾഡ് കപ്പ് 2015 ന്റെ ഗ്ലോബൽ പാർട്ണർഷിപ്പിനായി എംആർഎഫ്, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി ധാരണയിലെത്തി. ഐസിസിയുമായുള്ള കൂട്ടുകെട്ട് ചരിത്ര മുഹൂർത്തമാണെന്ന് എംആർഎഫ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.എം. മാമ്മൻ പറഞ്ഞു. ...