മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ടിന്റെ പുത്തൻ 2.0 ലിറ്റർ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 177 കിലോ വാട്ട് എൻജിനുള്ള ഈ മോഡലിന് എക്സ് ഷോറൂം വില 56.50 ലക്ഷം രൂപയാണ്. എച്ച്എസ്ഇ ട്രിം വേരിയന്റിൽ ലഭ്യമായ 7 സീറ്റർ ലാൻഡ് ...