മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എൽ ഐ സി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. 865 രൂപയിലാണ് ലിസ്റ്റിംഗ് ചെയ്തത്. പിന്നീട് 910 വരെ ഉയർന്നെങ്കിലും ഇപ്പോൾ 900 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഹരി ഒന്നിന് 949 രൂപയിലാണ് ഇഷ്യു ചെയ്തത്. ...