മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ ഫ്ലാഗ്ഷിപ്പ് മോഡലായ ജാഗ്വാർ എക്സ്ജെ 2016 വിപണിയിൽ അവതരിപ്പിച്ചു. സാങ്കേതിക മികവിന്റെയും ആഡംബരത്തിന്റെയും എല്ലാ സാധ്യതകളും സമന്വയിക്കുന്ന ഈ മോഡലിന് 98.03 ലക്ഷമാണ് മുംബൈ എക്സ് ഷോറൂം വില. ...