മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസിന്റെ ഹൈദരാബാദ് (പോച്ചാരം) കാമ്പസ് ഫെബ്രുവരിയിൽ തുറക്കും. 447 ഏക്കർ സ്ഥലത്ത് 1,250 കോടി രൂപ മുതൽമുടക്കിയാണ് പുതിയ കാമ്പസ് സജ്ജമാക്കുന്നത്. നിലവിൽ 12,000 ജീവനക്കാരാണ് ഇൻഫോസിസിന്റെ ഹൈദരാബാദ് യൂണിറ്റിലുള്ളത്. ...