മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഹോണ്ടയുടെ സെക്കന്റ്ഹാൻഡ് ഇരുചക്രവാഹന ഷോറൂമായ ബെസ്റ്റ്ഡീലിന്റെ നൂറാമത് ഔട്ട്ലൈറ്റ് മുംബൈയിലെ ടാർഡിയോ റോഡിൽ തുറന്നു. മൂന്ന് വർഷം മുൻപാരംഭിച്ച ബൈസ്റ്റ് ഡീലിന് ഇപ്പോൾ 19 സംസ്ഥാനങ്ങളിലെ 70 നഗരങ്ങളിൽ ഷോറൂമുകളുണ്ട്. ...