മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ജ്യോതി ലബോറട്ടറീസിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 89.9 ശതമാനം വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 13.24 കോടിയിൽ നിന്ന് 25.14 കോടിയായി. വിറ്റുവരവ് 316.53 കോടിയിൽ നിന്ന് 16.2 ശതമാനം വർധിച്ച് 367.67 കോടി രൂപയായി. ...