മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 22,600 രൂപയായി. ഗ്രാമിന് 2,825 രൂപ. ഇന്നലെ പവന് 22,480 രൂപയായിരുന്നു.
മുംബൈ : ഇന്ത്യയിലേക്കുള്ള സ്വർണ്ണം ഇറക്കുമതിയിൽ വൻ വർധന. ഓഗസ്റ്റിൽ 120 ടൺ സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത്. നടപ്പുവർഷം ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തിയത് ഓഗസ്റ്റിലാണ്. 2014 ഓഗസ്റ്റിൽ 50 ടൺ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ...