മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 50,000 കോടി ഡോളർ കടന്നു. ജൂൺ അഞ്ചിന് അവസാനിച്ച ആഴ്ചയിൽ 822.3 കോടി ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തി. ഇതോടെ കരുതൽ ശേഖരം 50.170 കോടി (38.11 ലക്ഷം കോടി രൂപ) ഡോളറായി. ക്രൂഡോയിൽ ഇറക്കുമതി കുറഞ്ഞതും ...