മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഫോബ്സ് തയാറാക്കിയ ആഗോളതലത്തിലെ അതിസമ്പന്നരായവരുടെ ലിസ്റ്റിലെ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഒന്നാം സ്ഥാനത്ത്. യുസഫലിയുടെ ആസ്തി 33,135 കോടി രൂപയാണ്. ആഗോളതലത്തിൽ 394 ാം സ്ഥാനത്താണ് അദേഹം. ...