മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍ : ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ ജൂബിലി മിഷന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ബേണ്‍സ് ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നവീകരിച്ചു. നവീകരിച്ച ഐസിയുവിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ...
കൊച്ചി : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന് ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്പ്രിന്റ് പരിപാടിയുടെ രണ്ടാ ഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു. ...
കൊച്ചി : ആലുവ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ കീഴിലുള്ള ബാങ്ക് ഇതര ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്സി) ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്ഫിന) പ്രാഥമിക ഓഹരി ...
കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ പാദവാര്‍ഷിക അറ്റാദായം ചരിത്രത്തില്‍ ആദ്യമായി 500 കോടി രൂപ കടന്നു. 2021 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ ബാങ്ക് 521.73 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ ...
കൊച്ചി : പ്രവാസികളും അല്ലാത്തവരുമായ ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് പുതിയ ഓഫ്ഷോര്‍ ഫണ്ട് അവതരിപ്പിച്ചു. ഇക്വിറസ് വെല്‍ത്തും സിംഗപൂര്‍ ആസ്ഥാനമായ ആഗോള ഫണ്ട് മാനേജ്മെന്റ് കമ്പനിയായ സ്കൂബ് കാപിറ്റലുമായി ...
കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് 30 മിനിട്ടിനുള്ളില്‍ വായ്പ അനുവദിക്കുന്ന പോര്‍ട്ടല്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ഇന്‍സ്റ്റാലോണ്‍ ഡോട്ട് കോം എന്ന പേരിലുള്ള ...
കൊച്ചി : ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിര്‍മാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിംഗ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ...
കൊച്ചി : ഫെഡറല്‍ ബാങ്കും ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് ഫിനാന്‍സ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായ വയന നെറ്റ് വര്‍ക്കും ചേര്‍ന്നുള്ള ബാങ്ക്-ഫിന്‍ടെക്ക് പങ്കാളിത്തത്തിന് ഇബ്സി ഗ്ലോബല്‍ ഫിന്‍ടെക്ക് ...
കൊച്ചി : പ്രവാസികളുള്‍പ്പെടെയുള്ള റീട്ടെയ്ല്‍ ഇടപാടുകാര്‍ക്ക് വിദേശകറന്‍സികളില്‍ അനായാസം ഇടപാടുനടത്താനുള്ള പുതിയ സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഗിഫ്റ്റ് സിറ്റി എന്ന ചുരുക്കപ്പേരില്‍ ...