മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ലാഭം നടപ്പ് സാമ്പത്തികവർഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ 45.91 ശതമാനം വർധനവോടെ 474.90 കോടി രൂപയായി. 2015-16 സാമ്പത്തിക വർഷം ഇതേകാലയളവിൽ 325.48 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം. ബാങ്കിന്റെ അറ്റാദായം 26.39 ...
കൊച്ചി : തിരുമല തിരുപ്പതി ദേവസ്വത്തിനു കീഴിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിൽ ഫെഡറൽ ബാങ്ക് പിഒഎസ് മെഷീനുകൾ സ്ഥാപിച്ചു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഗണേഷ് ശങ്കരൻ ദേവസ്വം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ ...
കൊച്ചി : വ്യാപാരികൾക്ക് ഇടപാടുകാരിൽ നിന്ന് പണം സ്വീകരിക്കുന്നതിന് സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാനയ ലോട്സ യു-പോസ് (യുപിഐ പിഒഎസ്) ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി ജോസ് വി. ജോസഫ് നിയമിതനായി. ഇപ്പോൾ ബാങ്കിന്റെ കേരള നെറ്റ്വർക്ക് മേധാവിയാണ്. കുടവച്ചൂർ കൊച്ചുപുരയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ ജോസഫ് ആഗസ്തിയുടെ മകനാണ്.
തൃശൂർ : ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ വടക്കാഞ്ചേരി പാർളിക്കാട് മൽമേൽ പട്യാത്ത് എം പി കെ നായർ (84) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മാണിക്യത്ത് ലക്ഷമിക്കുട്ടിയമ്മ. മക്കൾ : അനിൽ, സുനിൽ, ഉഷ. മരുമക്കൾ : രേണു, ബീന, ഗോപിനാഥ്. ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ബിവൈഒഎം (ബി യുവർ ഓൺ മാസ്റ്റർ) 2016 ലെ സ്കോഷ് സ്മാർട്ട് ടെക്നോളജീസ് ഗോൾഡ് അവാർഡിന് അർഹമായി. ന്യൂഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ നടന്ന സ്കോഷ് സമ്മിറ്റിൽ സ്കോഷ് ഗ്രൂപ്പ് ചെയർമാൻ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ ഇ- കളക്ഷൻ സൗകര്യം വഴി പണംകൈകാര്യം ചെയ്യുന്നതിനായി സ്പൈസ് ഡിജിറ്റലുമായി പങ്കാളിത്തം. ഇതനുസരിച്ച് സ്പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തിൽപരം ചെറുകിട ഔട്ട്ലെറ്റുകൾക്ക് അവരുടെ പണം ...
കൊച്ചി : രാജ്യത്തെ സിഎ വിദ്യാർഥികൾക്ക് ഓൺലൈനായി ഫീസ് അടയ്ക്കുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി ഫെഡറൽ ബാങ്ക് ധാരണയായി. പങ്കാളിത്തത്തിനുള്ള ധാരണാപത്രം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ബാങ്കും ...
കൊച്ചി : മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ സൗകര്യാർഥം ഫെഡറൽ ബാങ്ക് പമ്പയിൽ മൊബൈൽ എടിഎം തുറന്നു. ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് എടിഎമ്മിൽ ആവശ്യമായ തുക നിലനിറുത്താൻ ബാങ്ക് ശ്രദ്ധിക്കുമെന്ന് ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ എടിഎമ്മുകളിലൂടെ 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യാൻ ആരംഭിച്ചു. എറണാകുളം തേവരയിലെ എടിഎമ്മിൽ നിന്ന് ഇടപാടുകാർക്ക് 2000 രൂപയുടെ നോട്ടുകൾ ലഭ്യമാക്കിത്തുടങ്ങി. ഇതോടെ ഈ സൗകര്യം ലഭ്യമാക്കുന്ന രാജ്യത്തെ ...