മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു. വട്ടിയൂർക്കാവും കോന്നിയും എൽഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം സമയം ഇടതു കോട്ടയായ അരൂരിൽ യുഡിഎഫ് ...
കൊച്ചി : എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി. ജെ. വിനോദ് 3673 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് വിനോദിന് ലഭിച്ചത്. 2016 ൽ ഹൈബി ഈഡൻ 21,949 വോട്ടുകൾക്കാണ് വിജയിച്ചത്. കൊച്ചി ...
കൊച്ചി : എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി. ജെ. വിനോദിന് 4257 വോട്ടുകളുടെ ലീഡ്. വിനോദിന് 31,990 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ് 27,733 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ 11,537 വോട്ടുകളും നേടി.
കൊച്ചി : എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് 710 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പോളിംഗ് കുറച്ച മഴ പല ബൂത്തുകളിലും യുഡിഎഫിന് വോട്ട് കുറച്ചു. എൽഡിഫ് സ്ഥാനാർത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. പോസ്റ്റൽ ...